കൂട്ടുകാരേ നിങ്ങള്‍ ആമയുടേയും മുയലിന്റേയും കഥ കേട്ടിട്ടുണ്ടോ? ഒരിടത്ത് ഒരിടത്ത് ഒരു ആമയും മുയലും ഉണ്ടായിരുന്നു. ആമയെ നിങ്ങള്‍ കണ്ടിട്ടില്ലേ.. പുറത്തൊരു തോടുമായി ഇഴഞ്ഞുനടക്കുന്ന ജീവി. എന്നാല്‍ മുയലോ കാണാന്‍ ചന്തമുള്ള വളരെ വേഗത്തില്‍ ഓടാന്‍ കഴിവുള്ള ജീവി.
അങ്ങനെയിരിക്കെ കാട്ടില്‍ ഒരു ഓട്ടമത്സരം നടന്നു. മത്സരത്തില്‍ ആമക്കും മുയലിനും ഏറ്റുമുട്ടേണ്ടതായി വന്നു. മുയല്‍ ജയിക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. എന്നാല്‍ ആമ മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മത്സരം തുടങ്ങി.
മുയല്‍ അതിവേഗം ഓടാന്‍ തുടങ്ങി, ആമയോ അതൊന്നും ശ്രദ്ധിക്കാത്തമട്ടില്‍ പതിയെ ഇഴയാനും തുടങ്ങി. ദൂരം കുറേ ആയി.. മുയല്‍ തിരിഞ്ഞു നോക്കി. ആമയുടെ പൊടിപോലും കാണാനില്ല.. എന്നാല്‍ കുറച്ചു നേരം വിശ്രമിച്ചിട്ട് ബാക്കി ഓടാം മുയം വിചാരിച്ചു. അവന്‍ അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ഇരുന്നു... ഓട്ടത്തിന്റെ ക്ഷീണത്തില്‍ അവന്‍ അവന്‍ പോലും അറിയാതെ ഉറങ്ങിപ്പോയി...
ആമയോ ലക്ഷ്യം മാത്രം നോക്കി അവനാല്‍ ആവും വിധം ഇഴഞ്ഞു..
കുറേ നേരം കഴിഞ്ഞപ്പോള്‍ മുയല്‍ ഉറക്കം എണീറ്റു.. അയ്യോ.. താമസിച്ചോ? വേഗം ഓടാം അവന്‍ വിചാരിച്ചു...
മുയല്‍ വേഗം ഓടി... അവന്‍ ഫിനിഷിങ്ങ് പോയിന്റില്‍ എത്തുമ്പോള്‍ ആമ അവിടെ വിജയിശ്രീ ലാളിതനായി നില്‍ക്കുന്നുണ്ടായിരുന്നു...
ഇതില്‍ നിന്ന് എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസിലായി...
നാം എന്തു ചെയ്താലും അതില്‍ മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധ. ആരും നിസ്സരക്കാരല്ല...
മുയലിനെപ്പോലെ നമ്മളും മടിയന്മാര്‍ ആയാല്‍ മറ്റു പലരും നമ്മെ പിന്നിലാക്കി കടന്നു പോകും..

No comments:
Post a Comment