മഹാഭാരത യുദ്ധം കഴിഞ്ഞ സമയം ധ്രതരാഷ്ട്രര്‍ പാണ്ഢവരെ വിളിച്ച് കൗരവ മാതാവായ ഗാന്ധാരിയെ കാണണമെന്ന് ഉപദേശിച്ചു. യുദ്ധത്തില്‍ മക്കളേയും ബന്ധുജനങ്ങളേയും നഷ്ടപ്പെട്ട ദുഖത്തിലായിരുന്നു ഗാന്ധാരി. പാണ്ഢവര് കടന്നു വന്നപ്പോള്‍ ഗാന്ധാരി അവരെ ശപിക്കാനൊരുങ്ങി. എന്നാല്‍ പെട്ടന്ന് വ്യാസന് അവര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. "ഗാന്ധാരി നിന്റെ ദുഖത്തിന് ഇവര്‍ എങ്ങനെ കാരണക്കാരാവും? ധര്‍മ്മമുള്ളിടത്ത് വിജയമുണ്ടാകുമെന്ന് നീ മുന്‍പ് പറഞ്ഞത് മറന്നുവോ? പാണ്ഢവ പക്ഷത്ത് ധര്‍മ്മമുള്ളതുകൊണ്ടാണ് അവര്‍ വിജയിച്ചത്."
അത്രയും കേട്ടപ്പോള്‍ ഗാന്ധാരിക്ക് തെറ്റുമനസ്സിലായി.
ഗാന്ധാരി ശാന്തയാവുകയും പാണ്ഢവരെ സ്വീകരിക്കുകയും ചെയ്തു.
അത്രയും കേട്ടപ്പോള്‍ ഗാന്ധാരിക്ക് തെറ്റുമനസ്സിലായി.
ഗാന്ധാരി ശാന്തയാവുകയും പാണ്ഢവരെ സ്വീകരിക്കുകയും ചെയ്തു.

സത്യത്തിനെന്നും പതിനാറുവയസ്സ്. സത്യം കയ്ക്കും അസത്യം മധുരിക്കും. സത്യം ജയിക്കും. സത്യം പറഞ്ഞാൽ സമ്മാനം. സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും.
ReplyDeleteസത്യത്തിനെന്നും പതിനാറുവയസ്സ്. സത്യം കയ്ക്കും അസത്യം മധുരിക്കും. സത്യം ജയിക്കും. സത്യം പറഞ്ഞാൽ സമ്മാനം. സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും.
ReplyDelete